ഇപ്പോള്‍ കുട്ടികള്‍ വേണ്ട എന്നാണ് തീരുമാനം, ; വിശേഷങ്ങള്‍ പങ്കുവെച്ച് അലീന പടിക്കല്‍
ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അലീന പടിക്കല്‍.
ഈയടുത്താണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്.
വിവാഹശേഷം തന്റെ പേരുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍ പ്രചരിച്ചതിനെ കുറിച്ച് മറുപടി പറയുകയാണ് അലീന.
താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെന്നും അതെല്ലാം വ്യാജമാണെന്നും അലീന പറഞ്ഞു.
തനിക്കും രാഹുലിനും ഇപ്പോള്‍ മക്കള്‍ വേണ്ട എന്നാണ് തീരുമാനമെന്ന് അലീന പറഞ്ഞു.
എനിക്കും രോഹിത്തിനും ആദ്യം കുറച്ച് പക്വത വരട്ടെ. എന്നിട്ട് ആലോചിക്കാം അടുത്ത ആള്‍ വരുന്ന കാര്യം.
Burst
Like & Share
screenima.com
Learn more