സിബിഐ 5 ലെ അന്വേഷണ രീതിയെ കുറിച്ച് മമ്മൂട്ടി
ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5 – ദ ബ്രെയ്ന്‍.
എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സിനിമയുടെ പാറ്റേണ്‍ എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍
സേതുരാമയ്യര്‍ എന്ന കഥാപാത്രം അവിചാരിതമായി വന്നുപെട്ടതാണ്. അതിലൊരു പുതുമയൊന്നും ഇപ്പോള്‍ നമുക്ക് പറയാന്‍ പറ്റില്ല.
പഴയ ആള് തന്നെയാണ്. അയാളുടെ അന്വേഷണ രീതികളൊന്നും പുതുമയുള്ളതാകാന്‍ വഴിയില്ല.
പഴയ രീതിയില്‍ തന്നെയായിരിക്കും. ഒരുപാട് ടെക്നോളജികള്‍ ഉപയോഗിച്ചിട്ടല്ല കേസ് അന്വേഷിക്കുന്നത്
ടെക്നോളജിയെ അധികം ആശ്രയിക്കാത്ത കേസ് അന്വേഷണ രീതിയാണ്.
സിനിമ നിങ്ങള്‍ക്കിടയിലേക്ക് വരികയാണ്. ഇനി എല്ലാം നിങ്ങളാണ് തീരുമാനിക്കേണ്ടത്,’ മമ്മൂട്ടി പറഞ്ഞു.
Burst
Like & Share
screenima.com
Learn more