പുതിയ ചിത്രത്തില്‍ മനോഹരിയായി നിവേദ

ചുരുക്കം സിനിമകള്‍കൊണ്ട് ആരാധകരുടെ മനസ് കീഴടക്കിയ താരമാണ് നിവേദ തോമസ്.

താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ചാനലില്‍ അവതാരകയായി എത്തി പീന്നീട് സിനിമയിലേക്ക് ചേക്കിയ താരമാണ് നിവേദ തോമസ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഇത്തരത്തില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

2008 ല്‍ പുറത്തിറങ്ങിയ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ എല്ലാവരും അറിയപ്പെടുന്ന താരമായി മാറിയത്.

ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടിയിട്ടുണ്ട്.

മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ നിവേദ മിടുക്കിയാണ്.

കൂടാതെ നിരവധി മോട്ടോർ സൈക്കിൾ റാലികളിൽ അവൾ പങ്കെടുത്തു.

Burst

Like & Share

screenima.com