ആരാധകരുടെ മനംമയക്കും ലുക്കിലുള്ള ചിത്രങ്ങളുമായി നിത്യാ മേനോന്.
സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
പ്രേക്ഷകരുടെ പ്രിയതാരമായ നിത്യാ മേനോന് മലയാളം കൂടാതെ കന്നടയിലും തെലുങ്കിലും, തമിഴിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്.
1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യ മേനോൻ അഭിനയരംഗത്തേക്ക് വന്നത്.
7 ഓ ക്ലോക്ക് എന്ന കന്നഡ സിനിമയിൽ അഭിനയിച്ചാണ് അഭിനയ ജീവിതം ആരംഭിച്ചത്.
കൂടാതെ തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയില്‍ സംവിധാനം ചെയ്യപ്പെട്ട ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തു പ്രവേശിച്ച നിത്യാ മേനോന് പ്രകടനം കാഴ്ച വച്ചു.
തെലുങ്കില്‍ മോഡലൈണ്ടി, തമിഴില്‍ 180 എന്നിവയായിരുന്നു അരങ്ങേറ്റ ചിത്രങ്ങള്‍.
മലയാളത്തിനു പുറത്ത് മറ്റു ഇന്ത്യന്‍ ഭാഷകളിലും കൂടുതല്‍ ആരാധകരെ നേടാന്‍ നിത്യ മേനോനു കഴിഞ്ഞു.
തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് മൂന്ന് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.
2019 ഓഗസ്റ്റില്‍ മിഷന് മംഗള്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.
or visit us at