സാരിയില്‍ ഹോട്ടായി നിഖില വിമല്‍; ചിത്രങ്ങള്‍ കാണാം

ചുരുക്കം ചില സിനിമകള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയിലും നിഖില വളരെ ആക്ടീവാണ്.

തന്റെ പുതിയ ചിത്രങ്ങള്‍ നിഖില ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

നിഖിലയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്

സാരിയില്‍ വളരെ ഹോട്ടായാണ് നിഖിലയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശനില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാനും ഭാഗ്യം ലഭിച്ചു.

ഭാഗ്യദേവതയില്‍ സാലി എന്നാണ് നിഖിലയുടെ കഥാപാത്രത്തിന്റെ പേര്. ജയറാമിന്റെ രണ്ടാമത്തെ സഹോദരിയാണ് ഈ ചിത്രത്തില്‍ നിഖില.

 പിന്നീട് 2015 ല്‍ ലൗ*24 എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി ശ്രദ്ധിക്കപ്പെട്ടു.

അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്‍, മേരാനാം ഷാജി, ഒരു യമണ്ടന്‍ പ്രേമകഥ, അഞ്ചാം പാതിര എന്നീ ചിത്രങ്ങളിലെല്ലാം നിഖില അഭിനയിച്ചു.

കോവിഡ് മഹാമാരിക്കിടെ തിയറ്ററുകളിലെത്തി സൂപ്പര്‍ഹിറ്റായ മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റില്‍ മികച്ച വേഷമാണ് നിഖിലയ്ക്ക് ലഭിച്ചത്

screenima.com

or visit us at

Like & Share