കലക്കൻ ചിത്രങ്ങളുമായി നസ്രിയ; കമന്റ് ബോക്സിൽ തിക്കിതിരക്കി താരങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിൽ ഒരാളാണ് നസ്രിയ ഫഹദ്.

ബാലതാരമായി എത്തി ഗായികയായും നായികയായുമെല്ലാം സിനിമ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച താരത്തിന്റെ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാവുകയാണ്. 

സഹതാരങ്ങളുടെ കമന്റുകളാൽ സമ്പന്നമാണ് നസ്രിയയുടെ ഏറ്റവും പുതിയ പോസ്റ്റ്.

കുട്ടി ടെലിവിഷൻ അവതാരികയായാണ് നസ്രിയ മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. 

ഏഷ്യനെറ്റിന്റെ മഞ്ച് സ്റ്റാർ സിങ്ങർ ഉൾപ്പടെയുള്ള പരിപാടികൾ ഹോസ്റ്റ് ചെയ്തത് നസ്രിയ ആയിരുന്നു.

മമ്മൂട്ടിയുടെ മകളായി പളുങ്കിലൂടെയാണ് നസ്രിയയുടെ സിനിമ അരങ്ങേറ്റം. മാഡ് ഡാഡിലൂടെ നായിക കഥാപാത്രമായി. 

പിന്നീടങ്ങോട്ട് കുറച്ച് വർഷങ്ങൾ മലയാള സ്ക്രീനുകളിൽ ഒഴിച്ചുകൂടാനാകത്ത സാനിധ്യമായി നസ്രിയ മാറി.

screenima.com

or visit us at

Like & Share