ഫണ്ണി വീഡിയോയുമായി നസ്രിയ

ആരാധകരുടെ ഏറെ പ്രിയങ്കരിയായ താരമാണ് നസ്രിയ.

താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഒരു ഫണ്ണി വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

309314795_182052747657505_6253256868537190197_n

309314795_182052747657505_6253256868537190197_n

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുമുണ്ട്.

ബാലതാരമായാണ് നസ്രിയ സിനിമയിലേക്ക് എത്തിയത്.

പിന്നീട് മലയാളികളുടെ ഇഷ്ട താരമായി മാറി.

‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിലൂടെ നസ്രിയ തന്റെ തെലുങ്ക് അരങ്ങേറ്റം നടത്തിയത് ഈയടുത്താണ്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് നസ്രിയയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്.

ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നിവയിലൂടെ നസ്രിയ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി.

screenima.com

or visit us at

Like & Share