നയന്‍താര അമ്മയാകാന്‍ ഒരുങ്ങുന്നു ! വാടക ഗര്‍ഭധാരണമെന്ന് റിപ്പോര്‍ട്ട്
തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താര അമ്മയാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
വാടക ഗര്‍ഭധാരണത്തിലൂടെയാണ് നയന്‍താര-വിഗ്നേഷ് ദമ്പതികള്‍ കുഞ്ഞിനായി കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നയന്‍താരയും നടന്‍ വിഗ്നേഷും ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2022 ഫെബ്രുവരിയില്‍ രഹസ്യമായി വിവാഹം കഴിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
വിവാഹത്തിനു ശേഷം കുഞ്ഞിന്റെ കാര്യത്തില്‍ ഇരുവരും ഒന്നിച്ച് തീരുമാനമെടുക്കുകയായിരുന്നെന്നാണ് സൂചന
ചെന്നൈ കലികലികമ്പാള്‍ ക്ഷേത്രത്തില്‍ വിഗ്നേഷിനൊപ്പം നയന്‍താര ദര്‍ശനം നടത്തിയിരുന്നു
അതോടെയാണ് ഇരുവരും വിവാഹിതരായെന്ന ഗോസിപ്പ് പ്രചരിച്ചത്. ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രങ്ങളില്‍ നെറ്റിയില്‍ സിന്ദൂരം അണിഞ്ഞാണ് നയന്‍താരയെ കണ്ടത്
വാടക ഗര്‍ഭധാരണത്തിലൂടെ നയന്‍താര അമ്മയാകാന്‍ പോകുകയാണെന്ന് പ്രമുഖ തമിഴ്, തെലുങ്ക്, ഇംഗീഷ് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇരുവരും ഇതേ കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല.
screenima.com
or visit us at
Like & Share
Learn more