നവ്യയും മീരയും വന്നു, ഇനി ഭാമ; തിരിച്ചുവരവിനൊരുങ്ങി പ്രിയതാരം, പുതിയ ചിത്രങ്ങള്‍

Red Section Separator

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഭാമ. 

Red Section Separator

പിന്നീട് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ സിനിമകളില്‍ ഭാമ അഭിനയിച്ചു.

Red Section Separator

വിവാഹശേഷമാണ് ഭാമ സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. 

Red Section Separator

 2020 ലായിരുന്നു ഭാമയുടെ വിവാഹം. ഇപ്പോള്‍ ഒരു പെണ്‍കുഞ്ഞിന്റെ അമ്മ കൂടിയാണ് താരം.

Red Section Separator

ഒരിടവേളയ്ക്ക് ശേഷം ഭാമ സിനിമയിലേക്ക് തിരിച്ചെത്തുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Red Section Separator

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഭാമ തന്റെ വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ ഈയിടെ പങ്കുവെച്ചിരുന്നു.

Red Section Separator

നല്ല സിനിമകളില്‍ അവസരം കിട്ടിയാല്‍ ഇനിയും അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് ഭാമയുടെ നിലപാട്.

Burst

Like & Share

screenima.com