സ്വിമ്മിങ് പൂളില്‍ നീരാടി രചന നാരായണന്‍കുട്ടി; വീഡിയോ കാണാം
സ്വിമ്മിങ് പൂള്‍ വീഡിയോ പങ്കുവെച്ച് നടി രചന നാരായണന്‍കുട്ടി.
അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങളാണ് താരം പങ്കുവെച്ചത്
ഗ്ലാമറസായാണ് രചനയെ വീഡിയോയില്‍ കാണുന്നത്.
സിനിമ, ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമാണ് രചന.
നിരവധി ഹിറ്റ് സിനിമകളില്‍ രചന അഭിനയിച്ചിട്ടുണ്ട്.
അഭിനേത്രി എന്നതിനൊപ്പം നല്ലൊരു നര്‍ത്തകി കൂടിയാണ് രചന നാരായണന്‍കുട്ടി.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ രചന തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
screenima.com
or visit us at
Like & Share
Learn more