നീലയില്‍ മനോഹരിയായി നമിത പ്രമോദ്

നീല ഡ്രസ്സില്‍ ഏറെ മനോഹരിയായി നടി നമിത പ്രമേദ്. 

വലിയ കമ്മലുകള്‍ ധരിച്ച് അടിപൊളി ലുക്കിലാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നിരവധിപ്പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം.

താരത്തിനു ഇപ്പോള്‍ 26 വയസ്സാണ് പ്രായം.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

നമിത പ്രധാന വേഷത്തിലെത്തിയ ഈശോ എന്ന ചിത്രം ഒ.ടി.ടി.

പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിട്ടുണ്ട്.

ജയസൂര്യയാണ് ചിത്രത്തില്‍ നായകന്‍.

screenima.com

or visit us at

Like & Share