എലഗന്റ് ലുക്കില്‍ ചിത്രങ്ങളുമായി നൈല ഉഷ

ആരാധകര്‍ക്കായി എലഗന്റ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ.

ഇന്‍സ്രറ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ആണ് നൈല ഉഷയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

സുരേഷ് ഗോപിയുടെ നായികയായാണ് നൈല അഭിനയിച്ചിരിക്കുന്നത്.

സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി

മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്ദന്റെ കട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നൈല ഉഷ.

പിന്നീട് ഒട്ടേറെ നല്ല സിനിമകളില്‍ താരം സാന്നിധ്യമറിയിച്ചു.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

screenima.com

or visit us at

Like & Share