സാരിയില്‍ ബോള്‍ഡ് ലുക്കുമായി മുക്ത

സാരിയില്‍ മനോഹരിയായി പ്രേക്ഷകരുടെ പ്രിയതാരം മുക്ത.

ചുവപ്പ് കറുപ്പും നിറങ്ങള്‍ മിക്‌സ് ചെയ്ത് സാരിയാണ് താരം ധരിച്ചിരിക്കുന്നത്.

 ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയെയാണ് മുക്ത വിവാഹം കഴിച്ചിരിക്കുന്നത്.

 ഇവരുടെ മകലഞ് കിയാരയും അഭിനയ രംഗത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു.

ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്.

 പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോള്‍, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം എന്നിവയാണ് മറ്റ് മലയാളചലച്ചിത്രങ്ങള്‍.

screenima.com

or visit us at

Like & Share