മോഹന്‍ലാലിന്റെ വില്ലന്‍ അജിത്ത് ! ആരാധകര്‍ കാത്തിരിക്കുന്നത് നടക്കുമോ?

തമിഴ് ചിത്രത്തിനായി സൂപ്പര്‍താരങ്ങളായ അജിത്തും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന വാര്‍ത്തകളാണ് ആരാധകരെ ഇപ്പോള്‍ ആവേശത്തിലാക്കിയിരിക്കുന്നത്. 

എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും അജിത്തും ഒന്നിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ചിത്രീകരണം മാര്‍ച്ച് ആരംഭിക്കാനാണ് സാധ്യത. 

വില്ലന്‍ കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നതെന്നും സൂചനകളുണ്ട്. 

മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയ ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമെന്നാണ് വിവരം.

അതേസമയം, അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന’വലിമൈ’യുടെ റിലീസ് നീളുകയാണ്.

Like & Subscribe!