മോഹന്‍ലാലിന് ഏറ്റവും ചേരുന്ന നായികയെന്നാണ് ശോഭനയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മലയാളത്തില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട കെമിസ്ട്രിയാണ് ഈ കൂട്ടുകെട്ട്.
നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഉര്‍വശി മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചു. പല സിനിമകളിലും ഇരുവരും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ലാലിനൊപ്പം മികച്ച കെമിസ്ട്രിയുള്ള മറ്റൊരു അഭിനേത്രിയാണ് രേവതി. കിലുക്കത്തിലെ ഇരുവരുടേയും കോംബിനേഷന്‍ സീനുകള്‍ മാത്രം മതി അതിനു തെളിവായി.
ആറാം തമ്പുരാനിലെ മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ കോംബിനേഷന്‍ എങ്ങനെയാണ് മലയാളികള്‍ മറക്കുക. ഈ ഒരൊറ്റ സിനിമ കൊണ്ട് മാത്രം ആരാധകരുടെ മനസ് കവര്‍ന്ന കൂട്ടുകെട്ടാണിത്.
തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട കോംബിനേഷനാണ് മോഹന്‍ലാല്‍-ലിസി.
or visit us at
or visit us at