മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രം. വമ്പന്‍ മുതല്‍ മുടക്കില്‍ റിലീസ് ചെയ്ത കാസനോവ റിലീസിന് മുന്‍പ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ ചിത്രമാണ്.
ലേഡീസ് ആന്റ് ജെന്റില്‍മാന്‍
തൊട്ടതെല്ലാം പൊന്നാക്കിയ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച സിനിമയാണ് ലേഡീസ് ആന്റ് ജെന്റില്‍മാന്‍.
കാണ്ഡഹാര്‍
താര രാജാക്കന്‍മാരായ മോഹന്‍ലാലും അമിതാഭ് ബച്ചനും ഒന്നിച്ച സിനിമയാണ് കാണ്ഡഹാര്‍. 1999 ലെ വിമാന റാഞ്ചല്‍ പ്രമേയം സിനിമയാക്കിയത് മേജര്‍ രവിയാണ്.
ലോക്പാല്‍
ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വലിയ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ സിനിമയാണ് ലോക്പാല്‍.
ഗീതാഞ്ജലി
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് വാനോളമാണ്.