സാരിയില്‍ അതീവ സുന്ദരിയായി മിയ; ചിത്രങ്ങള്‍ കാണാം

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട് നടി മിയയുടെ പുതിയ ചിത്രങ്ങള്‍

സാരിയില്‍ അതീവ സുന്ദരിയായാണ് മിയയെ കാണുന്നത്

മുന്‍പത്തേക്കാള്‍ സുന്ദരിയായിട്ടുണ്ടല്ലോ എന്നാണ് മിയയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കമന്റ്

പോത്തീസ് കേരളയുടെ സാരിയാണ് താരം ധരിച്ചിരിക്കുന്നത്.

കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മിയ

വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് താരം.

Burst

Like & Share

screenima.com