മലയാളത്തില്‍ ഏറെ ആരാധകരുള്ള പരമ്പരയാണ് കുടുംബവിളക്ക്
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കില്‍ പ്രധാന വേഷത്തിലെത്തുന്നത് നടി മീര വാസുദേവന്‍ ആണ്
തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മീര മലയാളികള്‍ക്ക് സുപരിചിതയായത്
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മീര
താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്
ഗ്ലാമറസ് ലുക്കിലാണ് മീരയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്
1982 ജനുവരി 29 ന് ജനിച്ച മീരയ്ക്ക് ഇപ്പോള്‍ 40 വയസ്സ് പ്രായമുണ്ട്
മോഹന്‍ലാലിന്റെ നായികയായി തന്മാത്രയില് അഭിനയിക്കുമ്പോള്‍ മീരയുടെ പ്രായം 23 വയസ്സ് മാത്രമായിരുന്നു
or visit us at