അവതാരകയായി എത്തി സിനിമയില്‍ തിളങ്ങി നിന്ന താരമാണ് മീര നന്ദന്.
വളരെ കുറച്ച് സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
സിനിമയില്‍ നിന്നും കുറച്ചുനാളായി വിട്ടു നില്‍ക്കുകയാണ് മീര.
ദുബായിയില്‍ ആര്‍ജെയായി ജോലി ചെയ്യുകയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ ബാല്‍ക്കണിയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ബ്ലാക്ക് ആന്റ് വൈറ്റ് പ്രിന്റുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലെ അവതാരകയായിട്ടാണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്.
. 2008 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു.
or visit us at