വിവാഹശേഷം സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത മീര സത്യന് അന്തിക്കാട് ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.