ഗ്ലാമറസ് ചിത്രങ്ങളുമായി മീര ജാസ്മിന്‍
ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് നടി മീര ജാസ്മിന്‍.
ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
കലങ്കാരി ലുക്കില്‍ ലോ നെക്ക് ഫ്രോക്കാണ് താരം ധരിച്ചിരിക്കുന്നത്.
ഒരു കാട്ടു പൂവിനെപ്പോലെ, സൗമ്യവും സ്വതന്ത്രവുമായി എന്നാണ് താരം ചിത്രത്തോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മീര.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ മടങ്ങിവരവ്.
വിവാഹശേഷമാണ് മീര സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്.
ഭര്‍ത്താവിനൊപ്പം വിദേശത്താണ് താരം ഇപ്പോള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മീര തന്റെ പുതിയ ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്.
screenima.com
or visit us at
Like & Share
Learn more