കുട്ടിയുടുപ്പില്‍ അതീവ സുന്ദരിയായി മീര ജാസ്മിന്‍; ചിത്രങ്ങള്‍ കാണാം

മലയാള സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി മീര ജാസ്മിന്‍.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീര ജാസ്മിന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.

സോഷ്യല്‍ മീഡിയയിലും മീര സജീവമാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കറുപ്പില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും പ്രായത്തെ തോല്‍പ്പിക്കുന്ന തരത്തിലുള്ള മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. 

1982 ഫെബ്രുവരി 15 നാണ് മീരയുടെ ജനനം. 

പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും പ്രായത്തെ തോല്‍പ്പിക്കുന്ന തരത്തിലുള്ള മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. 

screenima.com

or visit us at

Like & Share