അതീവ ഗ്ലാമറസായി മീര ജാസ്മിന്‍; ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
മലയാള സിനിമയിലേക്കുള്ള രണ്ടാം വരവിന് ഒരുങ്ങുകയാണ് നടി മീര ജാസ്മിന്‍.
സത്യന്‍ അന്തിക്കാട് ചിത്രം മകള്‍ ആണ് മീരയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു മീര ജാസ്മിന്‍ ചിത്രം മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുന്നത്. ജയറാമാണ് ചിത്രത്തില്‍ നായകന്‍.
മകള്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള മീര ജാസ്മിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്
താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
or visit us at