കുസൃതി ചിരിയുമായി മറിയം; ഈദ് ആശംസകളുമായി കുഞ്ഞിക്ക; ചിത്രങ്ങള്‍ കാണാം
ആരാധകര്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍
സോഷ്യല്‍ മീഡിയയില്‍ കുടുംബത്തോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് ദുല്‍ഖര്‍ ആശംസകള്‍ നേര്‍ന്നത്.
ഭാര്യ അമാല്‍ സുഫിയ, മകള്‍ മറിയം എന്നിവരെ ദുല്‍ഖറിനൊപ്പം ചിത്രത്തില്‍ കാണാം.
കുസൃതി ചിരിയുമായി തിളങ്ങി നില്‍ക്കുന്ന
മറിയം തന്നെയാണ് ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം.
ഇത്തവണ കുടുംബത്തോടൊപ്പമാണ്
ദുല്‍ഖര്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്.
or visit us at