മനോജ് കെ.ജയന്റെ ഗംഭീര തിരിച്ചുവരവ്; സല്യൂട്ടില്‍ കയ്യടി നേടി അജിത് കരുണാകരന്‍

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ടില്‍ നായകനായ ദുല്‍ഖര്‍ സല്‍മാനേക്കാള്‍ കയ്യടി വാങ്ങി മനോജ് കെ.ജയന്‍.

അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുകയാണ് താരം

 ഡി.വൈ.എസ്.പി. അജിത് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് മനോജ് കെ.ജയന്‍ സല്യൂട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്.

തുടക്കം മുതല്‍ ഒടുക്കം വരെ കാമ്പുള്ള പ്രകടനമാണ് മനോജ് കെ.ജയന്റേത്.

ദുല്‍ഖറിന്റെ കഥാപാത്രം അരവിന്ദ് കരുണാകരന്റെ സഹോദരന്‍ കൂടിയാണ് അജിത് കരുണാകരന്‍.

ഒരു കേസിന്റെ ഭാഗമായി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നു

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളെ മനോജ് കെ

ദുല്‍ഖറിനും മനോജ് കെ.ജയനും ഇടയിലുള്ള വൈകാരിക രംഗങ്ങളെല്ലാം സിനിമയില്‍ കൃത്യമായി പ്ലേസ് ചെയ്യപ്പെട്ടിട്ടുണ്ട്.

screenima.com

or visit us at

Like & Share