കിടിലന്‍ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്
ഉർഫി ജാവേദ് എന്ന പേര് ഹിന്ദി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്.
താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ബിക്കിനിയിലുള്ള ചൂടന്‍ ചിത്രങ്ങളാണ് മംമ്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
നിമിഷനേരം കൊണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
എല്ലാ പ്രശ്നങ്ങളേയും സുഖപ്പെടുത്താനുള്ളത് കടലില്‍ ഉണ്ടെന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
മലയാള സിനിമയില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റിയ അഭിനേത്രിയാണ് മംമ്ത.
മികച്ച ഗായിക കൂടിയാണ് മംമ്ത. 1984 നവംബര്‍ 14 നാണ് മംമ്ത ജനിച്ചത്. താരത്തിന് ഇപ്പോള്‍ 37 വയസ് കഴിഞ്ഞു.
2005 ല്‍ ഹരിഹരന് സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെയാണ് മംമ്തയുടെ അരങ്ങേറ്റം.
“
Like & Share
screenima.com
“
Learn more