മമ്മൂട്ടിയുടെ നായിക ഇത്ര ഹോട്ട് ആണോ !

ഹോട്ട് ചിത്രങ്ങളുമായി ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടിയുടെ നായിക.

ബ്ലാക്കില്‍ അതീവ ഗ്ലാമറസായാണ് നടി രമ്യ പാണ്ഡ്യനെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോ,് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ നായികയാണ് രമ്യ.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ രമ്യ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

1990 ഓഗസ്റ്റ് 13 നാണ് താരത്തിന്റെ ജനനം. രമ്യക്ക് ഇപ്പോള്‍ 32 വയസ്സാണ് പ്രായം.

2016 ല്‍ റിലീസ് ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലൂടെയാണ് രമ്യ ശ്രദ്ധിക്കപ്പെട്ടത്

സീ 5 ല്‍ സംപ്രേഷണം ചെയ്യുന്ന മുഗിലന്‍ എന്ന വെബ് സീരിസിലും താരം അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷന്‍ രംഗത്തും സജീവമാണ്.

Burst

Like & Share

screenima.com