ഞെട്ടിച്ച് മമ്മൂട്ടി; നന്‍പകല്‍ നേരത്ത് മയക്കം റിവ്യു

പ്രേക്ഷകരുടെ കൈയടി വാങ്ങി നന്‍പകല്‍ നേരത്ത് മയക്കം

നന്‍പകല്‍ നേരത്ത് മയക്കം ലിജോയുടെ വേറിട്ട സിനിമാ അനുഭവമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്

ഇതുവരെ കണ്ടുപരിചിതമല്ലാത്ത വഴികളിലൂടെയാണ് ലിജോ നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ കഥ പറയുന്നത്

വളരെ ലളിതമായി കഥ പറഞ്ഞു പോകുന്ന രീതിയാണ് ചിത്രത്തിന്റേത്  

എല്ലാ തരത്തിലുള്ള പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന സിനിമാ അനുഭവം

ജെയിംസ്, സുന്ദരം എന്നീ രണ്ട് കഥാപാത്രങ്ങളായി മമ്മൂട്ടി ഞെട്ടിച്ചിരിക്കുന്നു

മമ്മൂട്ടിയിലെ താരത്തെ സിനിമയില്‍ എവിടെയും കാണാന്‍ സാധിക്കുന്നില്ല

ഒരു ചെറുകഥ വായിക്കുന്ന ലാളിത്യത്തോടെ കണ്ടുതീര്‍ക്കാവുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം

സ്റ്റാറ്റിക്ക് ഷോട്ടുകളാണ് നന്‍പകല്‍ നേരത്ത് മയക്കത്തിലെ പ്രധാന ആകര്‍ഷണം

Burst

Like & Share

screenima.com