മമ്മൂട്ടി പറഞ്ഞു, സ്വാമി മാറ്റിയെഴുതി; സിബിഐ 5 ക്ലൈമാക്‌സിനെ കുറിച്ച് വെളിപ്പെടുത്തല്‍,
പ്രേക്ഷകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ സിബിഐ 5 – ദ ബ്രെയ്ന്‍.
സിബിഐ സീരിസിലെ അഞ്ചാം ഭാഗം എത്രത്തോളം സസ്‌പെന്‍സ് സമ്മാനിക്കുമെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു. മേയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.
കാലത്തിനൊപ്പം പുതുമയുള്ള വിഷയമാണ് ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി വര്‍ഷങ്ങളായി പഠനം നടത്തിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ക്ലൈമാക്‌സ് സീന്‍ എസ്.എന്‍.സ്വാമിയെ കൊണ്ട് മമ്മൂട്ടി പുതുക്കി എഴുതിപ്പിച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ക്ലൈമാക്‌സ് സീന്‍ എസ്.എന്‍.സ്വാമിയെ കൊണ്ട് മമ്മൂട്ടി പുതുക്കി എഴുതിപ്പിച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
അത് മാറ്റണമെന്ന് മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു
Burst
Like & Share
screenima.com
Learn more