എന്തോ തെറ്റിദ്ധാരണയുടെ പേരില്‍ മമ്മൂട്ടി ആ ചിത്രം ഉപേക്ഷിച്ചു; പകരം സുരേഷ് ഗോപി നായകനായി, പടം സൂപ്പര്‍ഹിറ്റ്
മണി സൂപ്പർ ഹിറ്റ് ചിത്രം സ്റ്റിയറിങ്ങ് മോഹൻലാലും സുരേഷ് ഗോപിയും ആദ്യം എത്തുന്നത് മമ്മൂട്ടിയിലേക്കാണ്.
മമ്മൂട്ടി വേണ്ടന്നുവച്ചതോടെ അത്തരം കഥാപാത്രങ്ങള്‍ മോഹന്‍ലാലിലേക്കും സുരേഷ് ഗോപിയിലേക്കും എത്തി.
അങ്ങനെയൊരു സൂപ്പര്‍ഹിറ്റ് ചിത്രമാണ് സുരേഷ് ഗോപിയെ നായകനാക്കി 1993 ല്‍ റിലീസ് ചെയ്ത ഏകലവ്യന്‍.
മമ്മൂട്ടിയെ മുന്നില്‍കണ്ടാണ് രഞ്ജി പണിക്കര്‍ ഏകലവ്യന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയത്.
സിനിമയെ കുറിച്ച് രഞ്ജി പണിക്കര്‍ മമ്മൂട്ടിയോട് പറയുകയും ചെയ്തു.
എന്നാല്‍, കഥ കേട്ട ശേഷം മമ്മൂട്ടി അതിനോട് നോ പറയുകയായിരുന്നു.
എന്തോ തെറ്റിദ്ധാരണയുടെ പുറത്താണ് മമ്മൂട്ടി ഏകലവ്യന്‍ നിരസിച്ചതെന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്.
അങ്ങനെയാണ് സുരേഷ് ഗോപി ഏകലവ്യനില്‍ നായകനാകുന്നത്.
screenima.com
or visit us at
Like & Share
Learn more