മമ്മൂട്ടി വീണ്ടും പൊലീസ് ഓഫീസറുടെ വേഷത്തില്‍ ! 

ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി മമ്മൂട്ടി അഭിനയിക്കുകയെന്നാണ് വിവരം.

മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു.

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ഫെബ്രുവരി 18 ന് റിലീസ് ചെയ്യും.

സിബിഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.

സിബിഐ-5 ന് ശേഷം മമ്മൂട്ടി ബി.ഉണ്ണികൃഷ്ണന്‍ സിനിമയുമായി സഹകരിക്കുമെന്നാണ് വിവരം.

മാര്‍ച്ച് ആദ്യ വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചേക്കും.

Like & Subscribe!

or visit us at

screenima.com