മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് രണ്ട് പേരെ ! അതില്‍ ഒരാള്‍ ദുല്‍ഖര്‍ സല്‍മാന്‍
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരമാണ് മമ്മൂട്ടി. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് മില്യണ്‍ ഫോളോവേഴ്‌സാണ് മമ്മൂട്ടിക്കുള്ളത്.
രണ്ട് പേരെ മാത്രമാണ് മമ്മൂട്ടി തിരിച്ച് ഫോളോ ചെയ്യുന്നത്. അതില്‍ ഒന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാനാണ്
മറ്റൊരാള്‍ നടനും റേഡിയോ ജോക്കിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ജിനു ബെന്‍.
ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ മമ്മൂട്ടിയേക്കാള്‍ മുന്‍പിലാണ് മോഹന്‍ലാല്‍. ഇന്‍സ്റ്റഗ്രാമില്‍ മോഹന്‍ലാലിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 4.4 മില്യണ്‍ ആയി.
2021 ജൂണില്‍ മോഹന്‍ലാലിന് 3.5 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരമാണ് മമ്മൂട്ടി. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് മില്യണ്‍ ഫോളോവേഴ്‌സാണ് മമ്മൂട്ടിക്കുള്ളത്.
23 പേരെയാണ് മോഹന്‍ലാല്‍ തിരിച്ച് ഫോളോ ചെയ്യുന്നത്. അതില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയ പ്രമുഖരുണ്ട്.
More web stories like this
Read more