മമ്മൂസിന് സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല: കവിയൂര്‍ പൊന്നമ്മ

സൂപ്പര്‍താരങ്ങളുടെയെല്ലാം അമ്മയായി അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കവിയൂര്‍ പൊന്നമ്മ.

മമ്മൂട്ടിയും മോഹന്‍ലാലുമായി കവിയൂര്‍ പൊന്നമ്മയ്ക്ക് വളരെ അടുത്ത സൗഹൃദമുണ്ട്

ഒരിക്കല്‍ മമ്മൂട്ടിയെ കുറിച്ച് കവിയൂര്‍ പൊന്നമ്മ പറഞ്ഞ വാക്കുകള്‍ ഏറെ രസകരമായിരുന്നു.

പ്രണയം പ്രകടിപ്പിക്കാൻ അറിയാത്തതാണ് മമ്മൂട്ടിയുടെ പ്രശ്‌നമെന്ന് പൊന്നമ്മ പറഞ്ഞു.

സ്നേഹം പ്രകടിപ്പിക്കണം എന്ന് വല്ലോം പറഞ്ഞാല്‍ നിങ്ങളൊന്ന് ചുമ്മാ ഇരി എന്നാകും മമ്മൂട്ടിയുടെ മറുപടി

സത്യത്തില്‍ മോഹന്‍ലാലിനേക്കാള്‍ മുന്‍പ് എന്റെ മകനായി അഭിനയിച്ചത് മമ്മൂസാണ്. രണ്ട് പേരും തമ്മില്‍ എനിക്ക് വ്യത്യാസമൊന്നും ഇല്ല.

Like & Subscribe!

or visit us at

screenima.com