ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക നായര്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക നായര്‍.

ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ബാലതാരമായി മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് മാളവിക നായര്‍.

ബാലതാരമായി അഭിനയിച്ചപ്പോള്‍ രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും മാളവിക കരസ്ഥമാക്കിയിട്ടുണ്ട്.

ബ്ലാക്ക് ബേർഡ്, യെസ് യുവർ ഓണർ, റിമെമെർമർ എപ്പോൾ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായാണ് മാളവിക അഭിനയിച്ചത്.

കൂടാതെ ഇത്ര സമൻ, മായാബസാർ, വാധ്യാർ, ലിറ്റിൽ മാസ്റ്റർ ആൻഡ് ഡാഫ്ദർ, ശിക്കാർ, പെൺപട്ടണം, കാണ്ഡഹാർ.

screenima.com

or visit us at

Like & Share