അതിസുന്ദരിയായി മാളവിക ജയറാം

ആരാധകര്‍ക്കായി സാരിയില്‍ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക ജയറാം.

ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ നിരവധിപ്പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്.

പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക.

കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്.

പരസ്യ ചിത്രങ്ങളില്‍ അച്ഛനൊപ്പം മാളിവക അഭിനയിച്ചിട്ടുണ്ട്.

ആല്‍ബത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

മാളവികയുടെ സിനിമാ പ്രവേശനത്തിനുള്ള കാത്തിരിപ്പാലാണ് ആരാധകര്‍.

screenima.com

or visit us at

Like & Share