സാരിയില്‍ മനോഹരിയായി മാളവിക

സാരിയില്‍ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക.

ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഏറെ മനോഹരിയാണ്.

ബാലതാരമായി മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് മാളവിക നായര്‍.

ബാലതാരമായി അഭിനയിച്ചപ്പോള്‍ രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും മാളവിക കരസ്ഥമാക്കിയിട്ടുണ്ട്.

ഇത്ര സമൻ, വാധ്യാർ, ലിറ്റിൽ മാസ്റ്റർ, ഡാഫ്ദർ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായാണ് മാളവിക അഭിനയിച്ചത്.

കൂടാതെ ബ്ലാക്ക് ബേർഡ്, യെസ് യുവർ ഓണർ, മായാബസാർ, ചിലപ്പോൾ ഓർക്കുക, ശിക്കാർ, ഫെൻപട്ടണം, കാണ്ഡഹാർ.

screenima.com

or visit us at

Like & Share