‘മാലാഖയെ പോലെ’; കിടിലന്‍ ഔട്ട്ഫിറ്റില്‍ തിളങ്ങി അഹാന

അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പം സിംഗപ്പൂരില്‍ അവധി ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണ.

അവധിയാഘോഷത്തിന്റെ ചിത്രങ്ങള്‍ അഹാനയും സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

കിടിലന്‍ ഔട്ട്ഫിറ്റില്‍ സുന്ദരിയായുള്ള അഹാനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

ഗ്ലാമറസായാണ് പുതിയ ചിത്രത്തില്‍ താരത്തെ കാണുന്നത്. എല്ലാവരും ഒന്നിച്ചുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്.

കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്.

നാല് പേര്‍ക്കും വലിയ രീതിയില്‍ ഫോളോവേഴ്സും ഉണ്ട്.

Like & Share

screenima.com