‘എത്ര ദൂരം എനിക്ക് പോകാമെന്ന് നോക്കാം’; കിടിലന്‍ ചിത്രങ്ങളുമായി ഭാമ

മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഭാമ.

എന്ന ക്യാപ്ഷനോടെയാണ് ഭാമ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

‘എത്ര ദൂരം എനിക്ക് പോകാന്‍ സാധിക്കുമെന്ന് നമുക്ക് നോക്കാം’

ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഭാമ.

കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ശാരീരിക വ്യായാമത്തിലൂടെ കൂടുതല്‍ മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ് ഭാമ. 

തന്റെ കിടിലന്‍ ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.

screenima.com

or visit us at

Like & Share