കുഞ്ചാക്കോ ബോബന്റെ നായിക ഇപ്പോൾ ഇങ്ങനെ

കുഞ്ചാക്കോ ബോബനും ബിജു മേനോനും മത്സരിച്ചഭിനയിച്ച സിനിമയാണ് ഓര്‍ഡിനറി.

 2012 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ ബോക്‌സ്ഓഫീസ് വിജയമായിരുന്നു.

ഓര്‍ഡിനറിയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച ശ്രിത ശിവദാസിനെ ഓര്‍മയില്ലേ? താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ നിത്യയെ കാണുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശ്രിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

1991 ഏപ്രില്‍ 14 നാണ് താരത്തിന്റെ ജനനം.

 ശ്രിതയ്ക്ക് ഇപ്പോള്‍ 31 വയസ് കഴിഞ്ഞു. പാര്‍വതി എന്നാണ് യഥാര്‍ഥ പേര്.

സിനിമയില്‍ എത്തുന്നതിനു മുന്‍പ് ടെലിവിഷന്‍ അഴതാരകയായിരുന്നു.

ആലുവ സ്വദേശിനിയാണ്.

screenima.com

or visit us at

Like & Share