ഗ്ലാമറസ് ലുക്കിൽ കൃതി സനോൻ; വീഡിയോ കാണാം

സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കൃതി സനോൻ. 

സ്ക്രീനിലെന്നതുപോലെ തന്നെ ഇൻസ്റ്റാഗ്രാം ആരാധകർക്കിടയിലും കൃതിയുടെ സ്വാധീനം വലുതാണ്.

അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ പലപ്പോഴും വൈറലാകാറുണ്ട്.

അത്തരത്തിൽ കൃതി ഏറ്റവും ഒടുവിൽ തന്റെ ഇൻസ്റ്റാ വാളിൽ പങ്കുവെച്ച ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

ന്യൂഡൽഹിയിൽ ഒരു പഞ്ചാബി കുടുംബത്തിലാണ് കൃതിയുടെ ജനനം.

സിനിമയിലെത്തുന്നതിന് മുൻപ് മോഡലിംഗ് രംഗത്ത് സജീവ സാനിധ്യമായിരുന്നു താരം.

തെലുങ്ക് ചിത്രം നിനക്കാഡിൻ എന്ന സിനിമയിലൂടെ 2014ലിലാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം.

പിന്നാലെ ഒന്ന് രണ്ട് സിനിമകൾകൂടി തെലുങ്കിൽ ചെയ്ത കൃതി സാവധാനം ഹിന്ദിയിലേക്ക് ചുവട് മാറ്റുകയായിരുന്നു.

Burst

Like & Share

screenima.com