ആരാധകരെ ഞെട്ടിച്ച് വീണ്ടും കൃഷ്ണപ്രഭ;
ഇൻസ്റ്റാഗ്രാമിൽ കഴിഞ്ഞ കുറച്ചേറെ നാളുകളായി മിക്കപ്പോഴും ചർച്ചയാകുന്ന ഒരു കോണ്ടെന്റ് ക്രിയറ്ററുണ്ട്.
അഭിനേത്രി കൂടിയായ കൃഷ്ണപ്രഭയാണ് അത്.
കിടിലൻ നൃത്ത ചുവടുകളുമായി താരം വലിയ ആരാധകവൃന്ദത്തെ തന്നെ ഇതിനോടകം സൃഷ്ടിച്ചു കഴിഞ്ഞു.
കൃഷ്ണ പ്രഭയുടെയും കൂട്ടുകാരിയുടെയും ഏറ്റവും പുതിയ പോസ്റ്റും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
പതിവുപോലെ തന്നെ ചടുലമായ ചുവടുകളാണ് പുതിയ വീഡിയോയുടെയും മുഖ്യാകർഷണം.
മിനിസ്ക്രീനിലൂടെ ചലച്ചിത്ര ലോകത്തെത്തിയ കൃഷ്ണപ്രഭ നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
എന്നാൽ ഇടക്കാലത്ത് വെച്ച് താരം ലൈം ലൈറ്റിൽ നിന്ന് മാറി നിന്നിരുന്നു.
ഇപ്പോഴിത സമൂഹ മാധ്യമങ്ങളിലൂടെ തന്നെ തകർപ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.
Burst
Like & Share
screenima.com
Learn more