ഞെട്ടിച്ച് കിരണ്‍ റാത്തോഡ്; ഇതാണ് യഥാര്‍ഥ അറബിക് കുത്ത് ഡാന്‍സ് (വീഡിയോ)
അറബിക് കുത്ത് ഡാന്‍സുമായി ആരാധകരെ ആവേശം കൊള്ളിച്ച് നടി കിരണ്‍ റാത്തോഡ്.
സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച വീഡിയോ വൈറലായി. കിടിലന്‍ സ്റ്റെപ്പുകളുമായാണ് താരം പ്രത്യക്ഷപ്പെടുന്നത്.
19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി അഭിനയിച്ച താരമാണ് കിരണ്‍ റാത്തോഡ്
ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവത്തില്‍ മോഹന്‍ലാലിന്റെ നായികയായി കിരണ്‍ റാത്തോഡ് എത്തിയിരുന്നു.
ചിയാന്‍ വിക്രം നായകനായ ജമനിയിലെ അഭിനയമാണ് കിരണ്‍ റാത്തോറിന് സിനിമയില്‍ ബ്രേക്ക് ആയത്.
രണ്ടായിരത്തി രണ്ടില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ താണ്ഡവം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുകയും ചെയ്തു.
മോഹന്‍ലാലിന്റെ നായികാ വേഷം മീനാക്ഷി എന്ന കഥപാത്രമാണ് കിരണ്‍ റാത്തോര്‍ അഭിനയിച്ചത്.
താണ്ഡവത്തിലെ മോഹന്‍ലാലിനൊപ്പമുള്ള സീനുകളെല്ലാം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
ആളാകെ മാറിയിരിക്കുന്നു എന്നാണ് ആരാധകര്‍ പുതിയ വീഡിയോ കണ്ട് കമന്റ് ചെയ്യുന്നു.
screenima.com
or visit us at
Like & Share
Learn more