തുര്‍ക്കിയില്‍ അവധിക്കാലം ആഘോഷമാക്കി കനിഹ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കനിഹ. സോഷ്യല്‍ മീഡിയയിലും കനിഹ സജീവമാണ്.
തുര്‍ക്കിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം ഇപ്പോള്‍.
തുര്‍ക്കിയില്‍ നിന്നുള്ള അവധിക്കാല ചിത്രങ്ങള്‍ കനിഹ പങ്കുവെച്ചിട്ടുണ്ട്.
കടല്‍തീരത്തു നിന്നുള്ള താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ഇതിനോടകം വൈറലായിട്ടുണ്ട്.
പ്രായം നാല്‍പ്പതിനോട് അടുത്തെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ.
താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
അതേവര്‍ഷം തന്നെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശിരാജയില്‍ കനിഹ അഭിനയിച്ചു.
ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര്‍ യു,
Like & Share