ക്യൂട്ടായി കല്യാണി പ്രിയദര്‍ശന്‍

പ്രിയപ്പെട്ട ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണ് പ്രിയദര്‍ശന്‍. ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്.

ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഏറെ മനോഹരിയാണ് കല്യാണി.

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.

ചിത്രത്തില്‍ ഏറെ മനോഹരിയാണ് കല്യാണി.

നിരവധിപ്പേരാണ് താരത്തിന്റെ ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

ചുരുക്കം ചില സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരപുത്രിയാണ് കല്യാണി പ്രിയദര്‍ശന്‍.

സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളാണ് കല്യാണി.

ടോവിനോയ്ക്ക് ഒപ്പമുള്ള തല്ലുമാലയാണ് അവസാനം റിലീസ് ചെയ്ത സിനിമ.

Burst

Like & Share

screenima.com