ഞാനൊരു ഗേ ആണ്’; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം

മലയാളത്തിലെ യുവനടി കല്യാണി പ്രിയദര്‍ശന്റെ ജന്മദിനമാണ് ഇന്ന്. 

1993 ഏപ്രില്‍ അഞ്ചിനാണ് കല്യാണിയുടെ ജനനം. തന്റെ 29-ാം ജന്മദിനമാണ് കല്യാണി ഇന്ന് ആഘോഷിക്കുന്നത്. 

പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളാണ് കല്യാണി. ചെന്നൈയിലായിരുന്നു താരത്തിന്റെ ജനനം.

2017 ല്‍ തെലുങ്ക് ചിത്രം ഹലോയിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് എത്തിയത്.

2020 ല്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തില്‍ അരങ്ങേറി.

ചിത്രലഹരി, പുത്തന്‍ പുതു കാലൈ, മാനാട്, ഹൃദയം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി എന്നിവയാണ് കല്യാണിയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.

screenima.com

or visit us at

Like & Share