ഗ്ലാമറസ് ലുക്കിൽ ‘ജോസഫ്’ നായിക മാധുരി; ചിത്ര
ങ്ങൾ കാണാം
ജോസഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് നടി മാധുരി ബ്രഗാൻസ.
കർണാടക സ്വദേശിയാണെങ്കിലും മോളിവുഡിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ജോസഫിലെ പ്രകടനം താരത്തിന് മലയാളി പ്രേക്ഷകർക്കിടയിൽ വലിയ പ്രേക്ഷക പ്രശംസ നേടികൊടുത്തു.
എന്റെ മെഴുതിരി അത്താഴങ്ങളാണ് മാധുരിയുടെ അരങ്ങേറ്റ ചിത്രം.
ജോസഫിലെ പ്രകടനം താരത്തിന് മലയാളി പ്രേക്ഷകർക്കിടയിൽ വലിയ പ്രേക്ഷക പ്രശംസ നേടികൊടുത്തു.
പട്ടാഭിരാമൻ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നീ ചിത്രങ്ങളിലും അഭിനയിച്ച താരത്തിന്റെ ഏക കന്നഡ സിനിമ കുഷ്കയാണ്.
മോഡലിംഗ് രംഗത്ത് സജീവമാണ് മധുരി.
സമൂഹ മാധ്യമങ്ങളിലും നിറ സാനിധ്യമായ മാധുരി തന്റെ വർക്ക്ഔട്ട് വീഡിയോകളും ഗ്ലാമറസ് ഫൊട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെക്കാറുണ്ട്.
ഫിറ്റ്നെസ് ഫ്രീക്കുകൂടിയാണ് താരം.
screenima.com
or visit us at
Like & Share
Learn more