ഐഐഎഫ്എ വേദിയെ ഇളക്കി മറിച്ച് ജാക്വിലിൻ ഫെർണാണ്ടസ്; 

ബോളിവുഡ് താരനിര അണിനിരക്കുന്ന പ്രൗഢഗംഭീരമായ അവർഡ് നിശയാണ് ദി ഇന്റർനാഷ്ണൽ ഇന്ത്യൻ ഫിലിം അവാർഡ്സ്.

ആട്ടവും പാട്ടുമായി താരങ്ങൾ നിറഞ്ഞു നിൽക്കുന്ന അവാർഡ് നിശ ഫാഷൻ പ്രേമികളുടെയും പ്രിയപ്പെട്ട ഇവന്റാണ്.

കഴിഞ്ഞ ദിവസം നടന്ന ഐഐഎഫ്എ അവാർഡ് നിശയിൽ താരമായി ബോളിവുഡിന്റെ ഫാഷൻ ക്വീൻ ജാക്വിലിൻ ഫെർണാണ്ടസ്. 

 സുവർണ നിറത്തിലുള്ള ഫ്രോക്ക് ധരിച്ചാണ് താരം പരിപാടിക്കെത്തിയത്.

ശ്രീലങ്കൻ വംശജയായ ജാക്വിലിൻ ജനിച്ചതും വളർന്നതും ബഹ്റൈനിലാണ്.

പിതാവ് ശ്രീലങ്കകാരനാണെങ്കിലും മലേശ്യൻ വംശജയായ കനേഡിയൻ പൗരയാണ് ജാക്വിലിന്റെ മാതാവ്. 

എന്നാൽ താരം തന്റെ കരിയർ സെറ്റ് ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്.

മോഡലിങ്ങിലൂടെയാണ് അഭിനയ രംഗത്തേക്കും ചുവടെടുത്ത് വയ്ക്കുന്നത്.

ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പിച്ച് മുന്നേറുകയാണ് നർത്തകി കൂടിയായി ജാക്വിലിൻ. 

Burst

Like & Share

screenima.com