അത് വിവാഹമായിരുന്നില്ല  ലിവിങ് ടുഗെദര്‍ മാത്രം; അഭിലാഷുമായുള്ള ബന്ധത്തെ കുറിച്ച് അന്ന് ലെന പറഞ്ഞത്

മലയാളിത്തം തുളുമ്പുന്ന ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലെന

പിന്നീട് താരത്തിന്റെ കരിയറില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു

വളരെ ബോള്‍ഡായ കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച ലെനയെയാണ് പിന്നീട് കണ്ടത്.

പ്രായം കൂടിയ കഥാപാത്രമായും ചെറുപ്പക്കാരിയായും ലെന ഒരേസമയം സ്‌ക്രീനില്‍ നിറഞ്ഞാടി. 

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളെന്ന് പേരുകേട്ടു.

2004 ല്‍ സിനിമാരംഗത്തു നിന്ന് തന്നെയുള്ള അഭിലാഷ് കുമാറിനെ ലെന വിവാഹം കഴിച്ചു.

അഭിലാഷും ലെനയും നേരത്തെ സുഹൃത്തുക്കളായിരുന്നു. ഈ ബന്ധമാണ് പിന്നീട് പ്രണയമായത്

 ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് പൊരുത്തപ്പെട്ടു പോകാതെ വന്നതോടെ വേര്‍പിരിഞ്ഞു.

screenima.com

or visit us at

Like & Share