മീര ജാസ്മിനെ ഇരുപതുകാരിയെ പോലെ ചെറുപ്പമാക്കുന്നത് ഈ ഫിറ്റ്‌നെസ്
ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മീര ജാസ്മിന്‍.
ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
ഷോര്‍ട്‌സും ടീ ഷര്‍ട്ടുമാണ് മീര ധരിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെയാണ് നാല്‍പ്പതാം വയസ്സിലും ഇരുപതിന്റെ ചെറുപ്പത്തില്‍ തിളങ്ങാന്‍ മീരയ്ക്ക് സാധിക്കുന്നത്.
മീരയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ദുബായിലാണ് താരം ഇപ്പോള്‍ ഉള്ളത്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ ആണ് മീരയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. ജയറാമാണ് ചിത്രത്തില്‍ നായകന്‍.
or visit us at