സിംഗപ്പൂരില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു നടി ഇഷാനി കൃഷ്ണയും കുടുംബവും.
അവധിക്കാല ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്. സിംഗപ്പൂരില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് ഇഷാനി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കാണാന്‍ ഒരു ഡോളിനെ പോലെ ഉണ്ടെന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കമന്റ്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
കൃഷ്ണ സിസ്റ്റേഴ്‌സിലെ മൂന്നാം ആളാണ് ഇഷാനി കൃഷ്ണ.
തിരുവനന്തപുരം സ്വദേശിനിയാണ് ഇഷാനി. താരത്തിന്റെ ഇപ്പോഴത്തെ പ്രായം 21 വയസ്സാണ്.
മുന്‍പും താരത്തിന്റെ പല ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും വൈറലായിരുന്നു
ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയായ ഇഷാനി വര്‍ക്ക്ഔട്ട് ചിത്രങ്ങളും ഫൊട്ടോസും തന്റെ വാളില്‍ പോസ്റ്റ് ചെയ്യാറുണ്ട്
ടെ സിനിമ രംഗത്തേക്കും താരം ചുവട് വെച്ചിരുമമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലൂന്നു
അഹാനയ്ക്കും ഹന്‍സികയ്ക്കും ശേഷം സിനിമയില്‍ അവസരം ലഭിക്കുന്ന കൃഷ്ണ സിസ്റ്റേഴ്‌സില്‍ നിന്നുള്ള മൂന്നമത്തെ ആളാണ് ഇഷാ
or visit us at